LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ (16.10.2024) രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ ചെലവൂർ, സത്യാർഥി റോഡ്, ചാമക്കാല, ഭരതൻ ബസാർ.∙ 8 – 5: പുതിയാടം, പിപിഎം ക്രഷർ, ചോയ്സ് സ്കൂൾ, പാറക്കണ്ടി. ∙ 8.30 – 4: പൂവാറമ്മൽ, മുക്കിലങ്ങാടി, എർസാൽ, ആറങ്ങോട്, ആറങ്ങോട് ലക്ഷം വീട്, ആറങ്ങോട് വായനശാല, ആർസി മുക്ക്, പെരിയാംതോട്, ഞാള്ളോറ, സിറ്റി മാൾ ട്രാൻസ്‌ഫോമർ, പെരിയാംതോട് ഭാഗം.

∙ 8.30 – 5.30: അമ്പായത്തോട് ടൗൺ, അറമുക്ക്, ചുങ്കം ചെക്‌പോസ്റ്, മുട്ടുകടവ്.∙ 9 – 1: ശാന്തി നഗർ, കാമ്പുറം ബീച്ച് ഭാഗങ്ങളിൽ, പുതിയകടവ് ബീച്ച് ട്രാൻസ്ഫോമർ 1, 2, 3.∙ 2 – 5: സിറാജ് ബൈപാസ്, എസ്ബിഐ കമ്യൂണിറ്റി ഹാൾ, ഫോർച്യൂൺ മാൾ, കെഎംഒ സ്കൂൾ, ചോലക്കര, ബിഎസ്എൻഎൽ, യത്തീംഖാന, എംടിസി ഹോസ്പിറ്റൽ, ഓൾഡ് കെഎസ്ഇബി, സഹകരണ ബാങ്ക്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com