-
Uncategorized
SMA ചികിത്സ: ജീൻ തെറാപ്പിയും റിസ്ഡിപ്ലാമും തമ്മിലുള്ള വ്യത്യാസം അറിയാതെ ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവന തിരുത്തണമെന്ന്: ലിന്റോ ജോസഫ്.
തിരുവമ്പാടി : സ്പൈനൽ മസ്കുലർ അട്രോഫി (SMA) രോഗബാധിതർക്കായി ഒറ്റത്തവണ നൽകുന്നതും 16 മുതൽ 18 കോടി രൂപ വരെ ചെലവ് വരുന്നതുമായ സോൾജൻസ്മ (Zolgensma) ജീൻ…
Read More » -
News
കോടികൾ മുടക്കി നിർമ്മിച്ച തിരുവമ്പാടി – കോടഞ്ചേരി റോഡ് കാടുമൂടി; സമൂഹമാധ്യമങ്ങളിൽ ജനരോഷം ശക്തം.
തിരുവമ്പാടി : കോടികൾ ചെലവഴിച്ച് നവീകരിച്ച തിരുവമ്പാടി – കോടഞ്ചേരി റോഡിന്റെ വശങ്ങൾ കാടുമൂടി നശിക്കുന്നതിനെതിരെ ജനരോഷം ശക്തമാകുന്നു. റോഡിന്റെ ശോച്യാവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങൾക്കൊപ്പം അധികൃതരുടെ അനാസ്ഥ…
Read More » -
News
കോടഞ്ചേരി കൂരോട്ടുപാറയിൽ വീട്ടുമുറ്റത്ത് പുലി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ജനങ്ങൾ ഭീതിയിൽ.
കോടഞ്ചേരി: കൂരോട്ടുപാറയിൽ ജനവാസ മേഖലയിലെ വീട്ടുമുറ്റത്ത് പുലി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാട്ടുകാർ കടുത്ത ആശങ്കയിലും ഭീതിയിലുമായി. കൂരോട്ടുപാറ റിഗ്മി കേഴാപ്ലാക്കലിന്റെ വീട്ടുമുറ്റത്താണ് പുലി എത്തിയത്.…
Read More » -
News
മികച്ച വിജയത്തിൽ പൈതൃക വിദ്യാലയത്തിന് മുക്കം മുൻസിപ്പാലിറ്റിയുടെയും നാട്ടുകാരുടെയും ആദരം
മുക്കം : ഈ വർഷം മുക്കം ഉപജില്ലയിൽ നടന്ന മേളകളിലെല്ലാം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച താഴക്കോട് ജിഎൽ പി സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും മുക്കം മുൻസിപ്പാലിറ്റിയും നാട്ടുകാരും…
Read More » -
News
ദാഹമകറ്റാൻ തണ്ണീർകൂജയുമായി വെൽഫെയർ കമ്മിറ്റി.
മുക്കം: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് എത്തുന്നവരുടെ ദാഹമകറ്റാൻ പ്രകൃതി സൗഹൃദ മാതൃകയുമായി വെൽഫെയർ കമ്മിറ്റി. കലോത്സവ നഗരിയിൽ പ്ലാസ്റ്റിക് കുപ്പികളും ഡിസ്പോസിബിൾ ഗ്ലാസുകളും പൂർണ്ണമായും…
Read More » -
News
പ്ലാസ്റ്റിക് വിമുക്ത കലോത്സവത്തിന് വിത്തുപേനകളുമായി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി.
മുക്കം : കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി. കലോത്സവത്തിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ…
Read More » -
News
ആക്ടിസൺ 26 സമാപിച്ചു; കോളേജ് വിഭാഗത്തിൽ സെന്റ് ബെനഡിക്റ്റ് കോളേജിന് ഓവറോൾ കിരീടം.
തിരുവമ്പാടി : അൽഫോൻസ കോളേജിൽ നടന്ന കോളേജ് ഫെസ്റ്റ് ‘ആക്ടിസൺ 26’ സമാപിച്ചു. പ്രീ ഇവന്റുകളടക്കം 33 ഇന മത്സരങ്ങളിൽ 40 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും 900…
Read More » -
News
ജില്ലാ കലോത്സവം: മുക്കത്ത് ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
മുക്കം: ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് നവംബർ 28 മുതൽ മുക്കം നഗരത്തിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കലോത്സവത്തിനെത്തുന്ന വാഹനങ്ങൾക്കും പൊതുഗതാഗതത്തിനും തടസ്സമുണ്ടാകാതിരിക്കാനാണ് ക്രമീകരണങ്ങൾ.പോലീസിന്റെ പ്രധാന നിർദേശങ്ങൾ:…
Read More » -
News
നിര്യാതയായി.
തിരുവമ്പാടി:പാലക്കടവ് മക്കാട്ടുചാലിൽ ദേവകി (79) നിര്യാതയായി. സഹോദരങ്ങൾ :പരേതനായ ബാലൻ, തങ്കം (താനൂർ ),വിജയൻ (കൈരളി സിമന്റ് വർക്സ്,തിരുവമ്പാടി ),സുരേഷ് ബാബു (സഹകരണ ഹോസ്പിറ്റൽ,തിരുവമ്പാടി ).സംസ്ക്കാരം നാളെ…
Read More » -
News
കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് മുക്കത്ത് തുടക്കം.
മുക്കം: 65-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് മുക്കത്ത് തുടക്കമായി. കലോത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നടത്താനിരുന്ന വർണാഭമായ വിളംബര ജാഥ കനത്ത മഴയെ തുടർന്ന് റദ്ദാക്കേണ്ടിവന്നു.…
Read More »