LATEST NEWS
-
LOCAL NEWS
എം എൽ എ യും ജനപ്രതിനിധികളുമെത്തി പ്രദേശവാസികളെ കണ്ടു
കാരശ്ശേരി കുവപ്പാറ ഉന്നതിയിലെ പൂർണ്ണ വികസനത്തിന് വഴിതെളിയുന്നു.മുക്കം: ഒരു കോടി രൂപ ചിലവിൽ വിവിധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുവപ്പാറ ഉന്നതിയിൽ സി.കെ കാസിം എം എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും…
Read More » -
LOCAL NEWS
അഗസ്ത്യമുഴിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്
മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം അഗസ്ത്യമുഴിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു.അഗസ്ത്യമുഴി ഭാഗത്തുനിന്നും വരികയായിരുന്ന സ്കൂട്ടറിനെ ലോറി…
Read More » -
KERALA NEWS
കുറ്റകൃത്യങ്ങൾ പോലീസിനെ അറിയിക്കാം രഹസ്യമായി; പോൽ-ആപ്പിലെ (Pol-App) ഈ പ്രത്യേകത അറിയൂ
സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനും വിവരങ്ങൾ എളുപ്പത്തിൽ പോലീസിലേക്ക് എത്തിക്കുന്നതിനുമായി കേരള പോലീസ് ഒരുക്കിയ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനാണ് ‘പോൽ-ആപ്പ്’ (Pol-App). ഈ ആപ്പ് വഴി സ്വന്തം വ്യക്തിഗത…
Read More » -
KODIYATHOOR
തൂഫാൻ പദ്ധതി മൂലം ലഹരി ഉപയോഗം കുറഞ്ഞു: സി.കെ. കാസിം എം. എൽ. എ.
കൊടിയത്തൂർ: ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച തൂഫാൻ പദ്ധതി കേരളത്തിലെ ലഹരി ഉപയോഗം മുപ്പത് ശതമാനം കുറക്കുവാൻ ഇടയാക്കിയിട്ടുണ്ടെന്ന് സി. കെ. കാസിം എം. എൽ. എ. പറഞ്ഞു.…
Read More » -
LOCAL NEWS
നിര്യാതനായി.
തിരുവമ്പാടി (കോഴിക്കോട്): പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ ഇടയോടിയിൽ ജോർജ് (78) കൂടത്തായിയിൽ നിര്യാതനായി..തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്നു.ഓമശ്ശേരി അൽ ഇർഷാദിൽ…
Read More » -
LOCAL NEWS
വിദർശയുടെ വീട്ടിൽ കെ. സുരേന്ദ്രൻ സന്ദർശനം നടത്തി; വിദർശയുടെ നേട്ടം രാജ്യത്തിന് അഭിമാനമെന്ന് കെ. സുരേന്ദ്രൻ.
തിരുവമ്പാടി : ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ റൈഫിളിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ വിദർശ കെ. വിനോദിന്റെ വീട്ടിൽ ബിജെപി…
Read More » -
KODANECHERY
കോടഞ്ചേരി മഹാത്മ കേരഫെഡറേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി:മഹാത്മ കേരഫെഡറേഷൻ ഓഫീസ് നെല്ലിപ്പൊയിലിൽ ഫെഡറേഷൻ പ്രസിഡന്റ് മോളി ജോർജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഫെഡറേഷൻ സെക്രട്ടറി രാമൻകുട്ടി സ്വാഗതം ആശംസിച്ചു. ഫെഡറേഷൻ വൈസ് പ്രസിഡണ്ട് കെ.എം…
Read More » -
KODANECHERY
സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണത്തിളക്കം കോടഞ്ചേരിയിൽ നിന്ന് മൂന്ന് താരങ്ങൾ.
കോടഞ്ചേരി: നേപ്പാളിലെ പോക്കാറയിൽ സെപ്റ്റംബർ 16 മുതൽ 20 വരെ നടന്നസൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമുകൾക്ക് തിളക്കമാർന്ന വിജയം. മത്സരിച്ച നാല് വിഭാഗങ്ങളിലും…
Read More » -
LOCAL NEWS
ഏഷ്യൻ ഗെയിംസ്: വിദർശ കെ.വിനോദിന്റെ മെഡൽ നേട്ടത്തിൽ തിരുവമ്പാടിക്ക് ആഹ്ലാദ നിമിഷം
തിരുവമ്പാടി: ഇന്ത്യൻ ഷൂട്ടിങ് താരം വിദർശ കെ. വിനോദിന്റെ ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ നേട്ടമറിഞ്ഞതോടെ തിരുവമ്പാടി ഇലഞ്ഞിക്കലിലെ വീട്ടിൽ ആഹ്ലാദാരവം. നാട്ടുകാരും ബന്ധുക്കളും ആഹ്ലാദം പങ്കിടാൻ…
Read More » -
LOCAL NEWS
നിര്യാതനായി
തിരുവമ്പാടി: പുല്ലൂരാംപാറ അരഞ്ഞാണിയിൽ (പ്ലാക്കിയിൽ) ജോൺ (79) നിര്യാതനായി.ഭാര്യ: ഏലമ്മ തൊടുപുഴ അറക്കകുടിയിൽ കുടുംബാംഗം.മക്കൾ:ബിജോ, ഷെല്ലി (സൂപ്രണ്ട്, ഹയർ സെക്കൻണ്ടറി വകുപ്പ് കണ്ണൂർ മേഖല ഓഫിസ്).മരുമക്കൾ: ബെന്നി…
Read More »