LOCAL NEWSTHIRUVAMBADY

നിര്യാതനായി

തിരുവമ്പാടി: പുല്ലൂരാംപാറ അരഞ്ഞാണിയിൽ (പ്ലാക്കിയിൽ) ജോൺ (79) നിര്യാതനായി.
ഭാര്യ: ഏലമ്മ തൊടുപുഴ അറക്കകുടിയിൽ കുടുംബാംഗം.
മക്കൾ:
ബിജോ,
ഷെല്ലി (സൂപ്രണ്ട്, ഹയർ സെക്കൻണ്ടറി വകുപ്പ് കണ്ണൂർ മേഖല ഓഫിസ്).
മരുമക്കൾ:
ബെന്നി കട്ടക്കയം (പനമ്പിലാവ്),
ട്രീസ ഐപ്പൻപറമ്പിൽ കുന്നേൽ (ദേവഗിരി).
സംസ്കാരം ഇന്ന് (22-09-2026-ചൊവ്വ) വൈകുന്നേരം മൂന്ന് മണിക്ക് കൊടക്കാട്ടുപാറയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com