-
News
ആംബുലന്സ് ചുരത്തിലെ ഗതാഗതക്കുരുക്കില്പ്പെട്ടു; തെങ്ങുവീണ് ഗുരുതരമായ പരിക്കേറ്റയാള് മരിച്ചു
തെങ്ങ് ദേഹത്തുവീണ് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്ന്ന് കോഴിക്കോട് മെഡിക്കല്കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആള്ക്ക് വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കില്പ്പെട്ട് ദാരുണാന്ത്യം. എരിയപ്പള്ളി നെല്ലിമണ്ണില് രാജന് (52) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ…
Read More » -
News
സ്കൂൾ കലോത്സവം: സ്വർണക്കപ്പ് ഇന്ന് കോഴിക്കോട്ടെത്തും, കലാമേളയ്ക്ക് സുരക്ഷയൊരുക്കാൻ രണ്ടായിരം പൊലീസുകാർ
കോഴിക്കോട്: 61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനിക്കാനുള്ള സ്വർണ്ണകപ്പ് ഇന്ന് കോഴിക്കോട് എത്തും. ഉച്ചയ്ക്ക് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കും. കലോത്സവത്തിൽ…
Read More » -
News
താഴെ തിരുവമ്പാടി കുഴിമ്പാട്ടിൽ പത്മാനാഭനുണ്ണി നായർ നിര്യാതനായി
തിരുവമ്പാടി : രാമനുണ്ണി നായരുടേയും അള്ളിയിൽ നായർ തറവാട് നടുവത്തടത്തിൽ കുട്ടി പാർവ്വതി അന്നമ്മയുടേയും മകൻ താഴെ തിരുവമ്പാടി താമസിക്കുന്ന കുഴിമ്പാട്ടിൽ പത്മാനാഭനുണ്ണി നായർ (ലോട്ടറി ഉണ്ണി…
Read More » -
News
അമിതവണ്ണം കുറയ്ക്കാന് തുടങ്ങാം ഈ ഒമ്പത് ശീലങ്ങള്…
അമിതവണ്ണം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള് സൃഷ്ടിക്കാമെന്ന ആശങ്കകള് നിരവധി പേര് പങ്കുവയ്ക്കുന്നുണ്ട്. പലപ്പോഴും മോശം ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണമാകുന്നത്. അമിതവണ്ണം കുറയ്ക്കാൻ എല്ലാ ശ്രമങ്ങളും നടത്തി പരാജയം…
Read More » -
News
റേഷൻ കടകളുടെ പ്രവർത്തന സമയം
2023 ജനുവരി രണ്ടുമുതൽ 31 വരെയുള്ള റേഷൻ കടകളുടെ പ്രവർത്തന സമയം പ്രസിദ്ധീകരിച്ചു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും രാവിലെ 8 മുതൽ ഒരു മണിവരെയും 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയും പ്രവർത്തിക്കും. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും രാവിലെ 8 മുതൽ 1 മണിവരെയും 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും…
Read More » -
News
സംസ്ഥാന സ്കൂൾ കലോത്സവം: മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും
സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ നാളെ(ജനുവരി 2)ആരംഭിക്കും. കോഴിക്കോട് മോഡൽ സ്കൂളിൽ രാവിലെ 10 മണിക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…
Read More » -
News
പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം നൽകി
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സാന്ത്വനം പരിചരണം വളണ്ടിയർമാർക്ക് പരിശീലനം സംഘടിപ്പിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം നടത്തിയ പാലിയേറ്റീവ് വളന്റിയർമാർക്കുള്ള പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്…
Read More » -
KERALA NEWS
പുതുവര്ഷ പുലരിയില് സംസ്ഥാനത്ത് പൊലിഞ്ഞത് 7 ജീവനുകൾ; അപകട പരമ്പര, മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു
പുതുവര്ഷ പുലരിയില് സംസ്ഥാനത്ത് അപകട പരമ്പര. ഞായറാഴ്ച പുലര്ച്ചെയും രാത്രിയിലുമായി വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളില് ഏഴു പേര് മരിച്ചു. പത്തനംതിട്ടയില് രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര് മരിച്ചു.…
Read More » -
News
നാലരക്കോടിയുടെ കുഴൽപ്പണവുമായി താമരശ്ശേരി സ്വദേശികളായ രണ്ട് പേർ പിടിയിൽ
നാലരക്കോടി രൂപയുടെ കുഴൽപ്പണവുമായി താമരശ്ശേരി സ്വദേശികൾ പിടിയിൽ. രാവിലെയോടെയായിരുന്നു സംഭവം. താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെയാണ് പെരിന്തൽമണ്ണ പോലിസ് പിടികൂടി യത്.പൊലീസിന് രഹസ്യവിവരംലഭിച്ചതിന്റെ…
Read More » -
News
തട്ടുകടയൊരുക്കിയും ഓർമമരംനട്ടും ശ്രദ്ധേയമായി ‘മധുരനെല്ലിക്ക’
ഓമശ്ശേരി : പഠിച്ചിറങ്ങിയ അക്ഷരമുറ്റത്തേക്ക് പതിമ്മൂന്നുവർഷങ്ങൾക്കുശേഷമുള്ള മടങ്ങിവരവ് ആഘോഷമാക്കി പൂർവവിദ്യാർഥികൾ.ചിരാതുകൾ തെളിയിച്ച വഴിയിലൂടെ ഗുരുനാഥരെ വേദിയിലേക്ക് ആനയിച്ചു. സ്കൂൾപഠനകാലത്ത് നാവിൽ കൊതിയൂറിച്ച തേൻമിഠായിയും പുളിമിഠായിയുമെല്ലാം കുപ്പികളിൽ നിറച്ച്…
Read More »