LOCAL NEWSNewsTHIRUVAMBADY

താഴെ തിരുവമ്പാടി കുഴിമ്പാട്ടിൽ പത്മാനാഭനുണ്ണി നായർ നിര്യാതനായി

തിരുവമ്പാടി : രാമനുണ്ണി നായരുടേയും അള്ളിയിൽ നായർ തറവാട് നടുവത്തടത്തിൽ കുട്ടി പാർവ്വതി അന്നമ്മയുടേയും മകൻ താഴെ തിരുവമ്പാടി താമസിക്കുന്ന കുഴിമ്പാട്ടിൽ പത്മാനാഭനുണ്ണി നായർ (ലോട്ടറി ഉണ്ണി -60) നിര്യാതനായി. ഭാര്യ: വിലാസിനി മക്കൾ : നിധീഷ് , നീതു. മരുമകൻ :വിമൽ സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com