
കോടഞ്ചേരി:ചിപ്പിലിത്തോട് പൂവത്തിനാൽ പാപ്പച്ചൻ (വർക്കി 82) നിര്യാതനായി.
ഭാര്യ: മേരി.
മക്കൾ:ലിസി,ഷേർളി, തോമസ്, സാനിഷ്,പരേതയായ സെലസ്റ്റീന.
മരുമക്കൾ:രാജു, കാക്കവയൽ,പരേതനായ സെബാസ്റ്റ്യൻ കാരാപ്പുഴ, ജോൾസി ചൂരമുണ്ട.
സംസ്ക്കാരം: നാളെ (11-11-26) രാവിലെ 8.30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ചിപ്പിലിത്തോട് സെൻ്റ് ജോസഫ് മലങ്കര കത്തോലിക്ക പളളി സെമിത്തേരിയിൽ.



