കൊടിയത്തൂർ, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിൽ വിവിധ പ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി ഉയരുന്നതിനാൽ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ കഴിയുന്നവർ അതത് വാർഡ് മെമ്പർമാരെ വിവരമറിയിക്കേണ്ടതും ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ സൗകര്യമുള്ളവർ അങ്ങിനെ ചെയ്യേണ്ടതുമാണ്. അല്ലാത്തവർ വാർഡ് മെമ്പർമാരെ വിവരമറിയിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ അറിയിച്ചു. കൂടരഞ്ഞിയിലെ ക്യാമ്പ് കമ്മ്യൂണിറ്റി ഹാളിൽ ആരംഭിച്ചതായും പ്രസിഡൻറ് അറിയിച്ചു
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
Related Articles
മിഹ്റാസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യങ്ങളുടെ ഉദ്ഘാടനം നവംബർ 10-ന്.
1 hour ago
കോടഞ്ചേരിയിൽ അത്യാധുനിക വെറ്ററിനറി ക്ലിനിക്കൽ ലാബ് വരുന്നു ക്ഷീരമേഖലയ്ക്ക് പുത്തനുണർവ്.
2 hours ago
Check Also
Close

