NewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി.

പുല്ലുരാംപാറ : പള്ളിപ്പടി ചിറ്റാട്ടുവടക്കേൽ (പൊൻകുന്നം ) ബെന്നി (65) നിര്യാതനായി.

ഭാര്യ : മേഴ്സി തിരുവമ്പാടി മുളങ്ങാശ്ശേരിയിൽ കുടുംബാംഗം.

മക്കൾ : ഷിന്റോ ( അയർലണ്ട് ), റിന്റു (അയർലണ്ട് ).

മരുമകൾ : ജിഷ ചക്കാലക്കൽ ( ചുണ്ടേൽ – അയർലണ്ട് ) .

ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലുള്ള ഭൗതികദേഹം വെള്ളിയാഴ്ച (27/11/2026 ). രാവിലെ 09.00 മണിക്ക് പൊതു ദർശനത്തിനായി ഭവനത്തിലേക്ക് കൊണ്ടു വരുന്നതാണ്.സംസ്ക്കാരം വെള്ളി ( 27/11/2026 ) ഉച്ച കഴിഞ്ഞ് 03.30 ന് പുല്ലുരാംപാറ സെന്റ്.ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com