KODANCHERY
-
KODANECHERY
ആവേശത്തിരമാലയായി കൂട്ടായ്മയുടെ കരുത്തുമായി സെന്റ് ജോൺസിന്റെ കായികമേള.
നെല്ലിപ്പൊയിൽ: ആവേശവും മത്സരവീര്യവും കൂട്ടായ്മയുടെ കരുത്തും നിറഞ്ഞുനിന്ന നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന്റെ 2026–27 അധ്യയന വർഷത്തെ ആനുവൽ സ്പോർട്സ് മീറ്റ് ശ്രദ്ധേയമായി.പി.ടി.എ പ്രസിഡന്റ് സാബു അവണ്ണൂർ…
Read More » -
KODANECHERY
നിര്യാതനായി.
കോടഞ്ചേരി : തോട്ടുങ്കൽ ബാബു തോമസ് (60) നിര്യാതനായി. (മുൻ പ്രധാന അധ്യാപകൻ ജീവാനന്ദ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ധർമ്മവരം) ഭാര്യ: റീന ബാബു കുപ്പായക്കോട് റാത്തപ്പിള്ളിൽ…
Read More » -
KODANECHERY
സിപിഎം കോടഞ്ചേരി ലോക്കൽ കമ്മിറ്റി കുടുംബ സംഗമം നടത്തി.
കോടഞ്ചേരി: സെപ്റ്റംബർ 13, 14, 15 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ പ്രചാരണത്തിന്റെ ഭാഗമായി കോടഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ…
Read More » -
KODANECHERY
ഗുരുവന്ദനം — അധ്യാപക ദിനാചരണം സംഘടിപ്പിച്ചു.
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ (NSS) നേതൃത്വത്തിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ‘ഗുരുവന്ദനം’ പരിപാടി സംഘടിപ്പിച്ചു.അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ…
Read More » -
KODANECHERY
നിര്യാതനായി
തിരുവമ്പാടി : അത്തിപ്പാറ ചൂരക്കുഴിയിൽ തങ്കപ്പൻ (90) നിര്യാതനായി.ഭാര്യ: ശാന്തമ്മ വാവോലിക്കൽ കുടുംബാംഗം.മക്കൾ: പുഷ്പ, വിനോദ്, ഉഷ, മിനി.മരുമക്കൾ: രാജേന്ദ്രൻ, ശ്രീജ, പരേതനായ സജീവൻ, ബാബു.സഹോദരങ്ങൾ: നളിനി,പരേതരായ…
Read More » -
KODANECHERY
ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര നാളെ.
കോടഞ്ചേരി : പുലിക്കയം ശ്രീ അയ്യപ്പ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സംഘടിപ്പിക്കുന്നു.നാളെ വൈകിട്ട് 4 മണിക്ക്* കോടഞ്ചേരിയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പുലിക്കയം ക്ഷേത്രത്തിൽ…
Read More » -
KODANECHERY
നിര്യാതയായി.
കോടഞ്ചേരി:നിരന്നപാറ പരേതനായ മാടപ്പുഴ കുഞ്ഞപ്പന്റെ ഭാര്യ വസുമതി (75) നിര്യാതയായി.മക്കൾ :സന്തോഷ്,ശോഭന,അനിൽ കുമാർ മരുമക്കൾ :ജയ സന്തോഷ്,സുരേന്ദ്രൻ.സംസ്ക്കാരം: നാളെ ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി…
Read More » -
KODANECHERY
ചെണ്ടുമല്ലി പൂത്തുലഞ്ഞ് കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ.കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി വിദ്യാർത്ഥികളുടെ ചെണ്ടുമല്ലി കൃഷി.
കോടഞ്ചേരി: കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ചെണ്ടുമല്ലി കൃഷി ജനശ്രദ്ധ നേടുന്നു.സ്കൂളിലെ ജെ.ആർ.സി വിദ്യാർത്ഥികളുടെയും പ്രവൃത്തി പരിചയ ക്ലബ്ബിന്റെയും കൂട്ടായ പരിശ്രമത്തിൽ വളർത്തിയ ചെണ്ടുമല്ലിത്തോട്ടമാണ്…
Read More » -
KODANECHERY
നിര്യാതനായി.
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂളിലെ റിട്ട.അധ്യാപകൻ തകരപ്പിള്ളിൽ ടി.ജെ ജോൺ (79)* നിര്യാതനായി. ഭാര്യ :പരേതയായ റിട്ട.അധ്യാപിക ഒ.വി റോസ്, പടത്തുകടവ് ഒളവറകുന്നേൽ കുടുംബാംഗം മക്കൾ…
Read More » -
KODANECHERY
നിര്യാതയായി.
കോടഞ്ചേരി:കൂടക്കാട്ട് പരേതനായ കുര്യയന്റെ ഭാര്യ അന്നക്കുട്ടി (81) നിര്യാതയായി. മക്കൾ: മാത്യു (കൃഷി വകുപ്പ് ),റോയി,ബീന, മരുമക്കൾ: വിൽബി വാളാകുളത്തിൽ കൂരാച്ചുണ്ട്, ജോസുകുട്ടി നീണ്ടികുന്നേൽ പുല്ലൂരാംപാറ.സംസ്കാരം:നാളെ (02-09-2026)…
Read More »