
കോടഞ്ചേരി:ചെമ്പുകടവ് മലയിൽ പരേതനായ ജോണിൻ്റെ ഭാര്യ റോസമ്മ (83) നിര്യാതയായി. പരേത ഇലഞ്ഞി തേക്കുംമൂട്ടിൽ കുടുംബാഗമാണ്.
മക്കൾ:തങ്കച്ചൻ, റോയി
മരുമക്കൾ:ഷേർളി കക്കുഴിയിൽ (കണ്ണപ്പൻകുണ്ട്), നീന പ്ലാത്തോട്ടത്തിൽ (കോടഞ്ചേരി).
സംസ്കാരം:നാളെ (17-11-2026) ഉച്ചകഴിഞ്ഞ് 3:30 ന് ഭവനത്തിൽ ആരംഭിച്ച് ചെമ്പുകടവ് സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ.



