LOCAL NEWS

തിരുവമ്പാടിയിൽ ഓണച്ചന്ത നാളെ മുതൽ

തിരുവമ്പാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തുന്ന ഓണച്ചന്ത സെപ്റ്റംബർ 1,2,3,4 തീയതികളിൽ തിരുവമ്പാടി ടൗണിൽ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടക്കുകയാണ്.

ഓണചന്തയുടെ ഉദ്ഘാടനം
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജോൺസൺ നാളെ (01/09/2025) രാവിലെ 9.30 ന് ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ച് നിർവഹിക്കുന്നതാണ്.
പച്ചക്കറികൾ കിഴങ്ങു വർഗ്ഗങ്ങൾ ഫല വർഗ്ഗങ്ങൾ
എന്നിവ കർഷകരിൽ നിന്നും പൊതു വിപണിയേക്കാൾ 10% വില കൂടുതൽ നൽകിയും പൊതു ജനങ്ങൾക്ക്‌ 30% വില കുറച്ചും ആണ് നമ്മുടെ ഓണചന്ത പ്രവർത്തിക്കുന്നതെന്ന്
കൃഷി ഓഫീസർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com