ഇങ്ങനെ ഒരു എസ്എസ്എല്‍സി പരീക്ഷ ഇനി ഉണ്ടാവില്ല
-
News
ഇങ്ങനെ ഒരു എസ്എസ്എല്‍സി പരീക്ഷ ഇനി ഉണ്ടാവില്ല ! ഒരേ സെന്ററില്‍ പരീക്ഷ എഴുതാനെത്തിയത് 13 ജോഡി ഇരട്ടകള്‍.
കോഴിക്കോട്: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ചരിത്രത്തില്‍ ഒരുപക്ഷേ ഇത്തരത്തില്‍ ഒരു വിദ്യാര്‍ത്ഥി സംഗമം ആദ്യമായിരിക്കും. ഒരു കേന്ദ്രത്തില്‍ തന്നെ പരീക്ഷ എഴുതാനെത്തിയ 13 ജോഡി ഇരട്ടകുട്ടികളാണ് കൗതുകമുളവാക്കിയത്.…
Read More »