ഉജ്ജീവനം പദ്ധതിക്ക് തുടക്കമായി
-
News
പുതുപ്പാടിയില്‍ ഉജ്ജീവനം പദ്ധതിക്ക് തുടക്കമായി
താമരശേരി: പുതുപ്പാടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് അനുവദിച്ച ഫണ്ടുപയോഗിച്ച് അതിദാരിദ്ര്യ നിർമാർജനം ഉപജീവന പദ്ധതി (ഉജ്ജീവനം) ആരംഭിച്ചു. സർവേ നടത്തി ഉപജീവനം ആവശ്യമുള്ള എട്ട് ഗുണഭോക്താക്കള്‍ക്കാണ് കുടുംബശ്രീ…
Read More »