തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
-
News
കൂടരഞ്ഞിയിൽ നിരവധി ആളുകളെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
കൂടരഞ്ഞി: ഇന്നലെ കൂടരഞ്ഞിയിൽ നിരവധി ആളുകളെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ രാവിലെയാണ് കൂടരഞ്ഞി അങ്ങാടി പരിസരത്ത് തെരുവുനായ ആക്രമണത്തിൽ ഏഴോളം പേർക്ക്…
Read More »