സ്കൂളിന് മുകളിൽ തെങ്ങ് വീണു
-
LOCAL NEWS
തെങ്ങ് വീണ് സ്കൂൾ കെട്ടിടം തകർന്നു.
തിരുവമ്പാടി : തെങ്ങ് വീണ് സ്കൂൾ കെട്ടിടം തകർന്നു. തിരുവമ്പാടിയിൽ പൊന്നാങ്കയം എസ്എൻഎംഎ എൽപി സ്കൂൾ കെട്ടിടമാണ് തകർന്നത്. അപകടത്തിൽ രണ്ട് ക്ലാസ് മുറികൾ പൂർണമായും തകർന്നു.രാവിലെ…
Read More »