തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
അഗസ്ത്യമുഴിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്
മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം അഗസ്ത്യമുഴിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു.അഗസ്ത്യമുഴി ഭാഗത്തുനിന്നും വരികയായിരുന്ന സ്കൂട്ടറിനെ ലോറി…
Read More » -
തൂഫാൻ പദ്ധതി മൂലം ലഹരി ഉപയോഗം കുറഞ്ഞു: സി.കെ. കാസിം എം. എൽ. എ.
കൊടിയത്തൂർ: ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച തൂഫാൻ പദ്ധതി കേരളത്തിലെ ലഹരി ഉപയോഗം മുപ്പത് ശതമാനം കുറക്കുവാൻ ഇടയാക്കിയിട്ടുണ്ടെന്ന് സി. കെ. കാസിം എം. എൽ. എ. പറഞ്ഞു.…
Read More » -
നിര്യാതനായി.
തിരുവമ്പാടി (കോഴിക്കോട്): പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ ഇടയോടിയിൽ ജോർജ് (78) കൂടത്തായിയിൽ നിര്യാതനായി..തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്നു.ഓമശ്ശേരി അൽ ഇർഷാദിൽ…
Read More » -
വിദർശയുടെ വീട്ടിൽ കെ. സുരേന്ദ്രൻ സന്ദർശനം നടത്തി; വിദർശയുടെ നേട്ടം രാജ്യത്തിന് അഭിമാനമെന്ന് കെ. സുരേന്ദ്രൻ.
തിരുവമ്പാടി : ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ റൈഫിളിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ വിദർശ കെ. വിനോദിന്റെ വീട്ടിൽ ബിജെപി…
Read More » -
കോടഞ്ചേരി മഹാത്മ കേരഫെഡറേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി:മഹാത്മ കേരഫെഡറേഷൻ ഓഫീസ് നെല്ലിപ്പൊയിലിൽ ഫെഡറേഷൻ പ്രസിഡന്റ് മോളി ജോർജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഫെഡറേഷൻ സെക്രട്ടറി രാമൻകുട്ടി സ്വാഗതം ആശംസിച്ചു. ഫെഡറേഷൻ വൈസ് പ്രസിഡണ്ട് കെ.എം…
Read More » -
സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണത്തിളക്കം കോടഞ്ചേരിയിൽ നിന്ന് മൂന്ന് താരങ്ങൾ.
കോടഞ്ചേരി: നേപ്പാളിലെ പോക്കാറയിൽ സെപ്റ്റംബർ 16 മുതൽ 20 വരെ നടന്നസൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമുകൾക്ക് തിളക്കമാർന്ന വിജയം. മത്സരിച്ച നാല് വിഭാഗങ്ങളിലും…
Read More » -
വർഷങ്ങളുടെ കാത്തിരിപ്പിന് അറുതി; വല്ലത്തായ് കടവ് പാലം വെള്ളിയാഴ്ച തുറന്ന് കൊടുക്കും.
കാരശ്ശേരി : കാരമൂലയിൽ ചെറുപുഴയ്ക്ക് കുറുകെ വല്ലത്തായ് കടവിൽ നിർമ്മിച്ച പാലം വെള്ളിയാഴ്ച ഗതാഗതത്തിനായി താൽക്കാലികമായി തുറന്ന് കൊടുക്കും. പാലം പ്രവൃത്തി വൈകിയതും ഗതാഗതത്തിന് തുറന്ന് കൊടുക്കാത്തതും…
Read More » -
തേൻപാറയിൽ കാട്ടാന ശല്യം രൂക്ഷം
തിരുവമ്പാടി : ആനക്കാംപൊയിൽ തേൻപാറ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ രാത്രിയിൽ തേൻപാറ മഠത്തിൽ സിബി ജോസഫിന്റെ വീടിന് സമീപമെത്തിയ കാട്ടാന തൊടിയിലെ വാഴ, കവുങ്ങിൻ…
Read More » -
നിര്യാതനായി.
കൂമ്പാറ : കൊറ്റോലിൽ ചാക്കോ (71) നിര്യാതനായി. ഭാര്യ ചിന്നമ്മ കല്ലാനോട് വട്ടക്കുന്നേൽ കുടുംബാംഗം.മക്കൾ :- രഞ്ജിത്ത്, രേഷ്മ.മരുമകൻ :-ഷിജോ അരുമന കക്കയം. സംസ്കാരം ശ്രുശ്രൂഷ ഇന്ന്…
Read More » -
നിര്യാതനായി.
കോടഞ്ചേരി: നിരന്നപാറ ഉറുമ്പിൽ *വർക്കി (വക്കച്ചൻ 79)* നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി അഴകത്ത് കുടുംബാംഗം. മക്കൾ: ഷാജു,ലാലി, ഷിൻസി. മരുമക്കൾ : മേഴ്സി, ബൈജു,ബിജു. സംസ്കാരം: ഇന്ന്…
Read More »