KODANECHERYLOCAL NEWSTRAVELതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി.

കോടഞ്ചേരി: നിരന്നപാറ  ഉറുമ്പിൽ *വർക്കി (വക്കച്ചൻ 79)* നിര്യാതനായി.

ഭാര്യ: ഏലിക്കുട്ടി  അഴകത്ത് കുടുംബാംഗം.

മക്കൾ: ഷാജു,ലാലി, ഷിൻസി.

മരുമക്കൾ : മേഴ്സി, ബൈജു,ബിജു.

സംസ്കാരം: ഇന്ന് (21-08-26) ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com