News
-
നിര്യാതനായി.
കോടഞ്ചേരി: വേളംകോട് നാരുവേലിൽ വർഗീസ് (84) നിര്യാതനായി.ഭാര്യ: ശോശാമ്മ മുണ്ടശ്ശേരിയിൽ.മക്കൾ: ബേബി, ലിസ്സി, ഷില്ലി.മരുമക്കൾ: തങ്കമ്മ പാറേക്കാട്ടിൽ,ജെറി കല്ലിടുക്കിൽ,സാബു മനയിൽ.സംസ്കാരം: നാളെ ബുധൻ (09-09-26) വൈകിട്ട് 4…
Read More » -
ഇഎസ് എ യിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കുക – കർഷക സംഘം.
കോടഞ്ചേരി : കേന്ദ്ര സർക്കാരിൻ്റെ ഏഴാമത് പരിസ്ഥിതി ലോല മേഖലയുടെ കരട് വിജ്ഞാപനത്തിൽ കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി അടക്കമുള്ള തിരിരുവമ്പാടി മണ്ഡലത്തിലെ ജനവാസ മേഖലകൾ ഉൾപ്പെട്ടിരിക്കുയാണ്.…
Read More » -
മുതിർന്ന പഠിതാവിനുള്ള സംസ്ഥാന സാക്ഷരതാ മിഷന്റെ പുരസ്കാരം ടി. കെ. ചൂലൻ കുട്ടി ഏറ്റു വാങ്ങി.
തിരുവമ്പാടി:സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനത്തിൽ സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപ്പുരത്ത് വെച്ച് സംഘടിപ്പിച്ച സാക്ഷരത – തുടർ വിദ്യാഭ്യാസത്തിലൂടെ ഉന്നതിയിൽ എത്തി ചേർന്നതും മികവ്…
Read More » -
മുക്കം സ്വദേശിയായ യുവ സൈനികൻ ആസാമിൽ അന്തരിച്ചു
മുക്കം: ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് യുവ സൈനികൻ ആസാമിൽ അന്തരിച്ചു. മുക്കം കാരമൂല സ്വദേശി കുറാമ്പ്ര (വലിയങ്ങ്) കുഞ്ഞാലിയുടെ മകൻ മിദ്ലാജ് ആണ് മരണപ്പെട്ടത്.രാവിലെ ജോലി സ്ഥലത്തേക്ക്…
Read More » -
മാനിപുരം, എ.യു.പി സ്കൂളിൽ ‘ഇക്കോ ചാമ്പ്സ്’ സെമിനാർ സംഘടിപ്പിച്ചു.
ഓമശ്ശേരി :കൊടുവള്ളി നഗരസഭയുടെ നേതൃത്വത്തിൽ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെ. എസ്. ഡബ്ല്യു. എം. പി) ഭാഗമായി നടത്തുന്ന ഐ.ഇ.സി പ്രവർത്തനങ്ങളുടെ ഭാഗമായി ‘ഇക്കോ ചാമ്പ്സ്’…
Read More » -
നിര്യാതനായി.
കോടഞ്ചേരി: മൈക്കാവ് കുന്നുംപുറത്ത് ( വട്ടോളി) ജിങ്കിൾ തങ്കച്ചൻ (41) നിര്യാതനായി. ഭാര്യ: ലിഡിയ കുട്ടിശ്ശേരിക്കുടിയിൽ. മക്കൾ: ജോഹാൻ, ജെന്നിഫർ, ജിസൽ.സംസ്കാരം: നാളെ (09-09-26) രാവിലെ 11…
Read More » -
നിര്യാതയായി
തിരുവമ്പാടി:പുറത്തൂട്ട് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ടീച്ചർ (99) നിര്യാതയായി മക്കൾ:ജോസ് ജോസഫ് (റിട്ട. എച്ച് എം എ.യു.പി.സ്കൂൾ – മലയമ്മ),ഡേവിസ് ജോസഫ് (മലനാട് വുഡ് വർക്സ്…
Read More » -
ആവേശത്തിരമാലയായി കൂട്ടായ്മയുടെ കരുത്തുമായി സെന്റ് ജോൺസിന്റെ കായികമേള.
നെല്ലിപ്പൊയിൽ: ആവേശവും മത്സരവീര്യവും കൂട്ടായ്മയുടെ കരുത്തും നിറഞ്ഞുനിന്ന നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന്റെ 2026–27 അധ്യയന വർഷത്തെ ആനുവൽ സ്പോർട്സ് മീറ്റ് ശ്രദ്ധേയമായി.പി.ടി.എ പ്രസിഡന്റ് സാബു അവണ്ണൂർ…
Read More » -
നിര്യാതനായി.
കോടഞ്ചേരി : തോട്ടുങ്കൽ ബാബു തോമസ് (60) നിര്യാതനായി. (മുൻ പ്രധാന അധ്യാപകൻ ജീവാനന്ദ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ധർമ്മവരം) ഭാര്യ: റീന ബാബു കുപ്പായക്കോട് റാത്തപ്പിള്ളിൽ…
Read More » -
എന്റെ ഗുരുവര്യൻ ഇ. പി. അരവിന്ദൻ മാസ്റ്റർ — ഓർമ്മകളിൽ മായാത്തൊരു പ്രകാശം.
ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒരു അധ്യാപകനായിട്ടായിരിക്കും. എന്നാൽ കാലം കടന്നുപോകുമ്പോൾ അവർ നമ്മുടെ ഓർമ്മകളിൽ ഗുരുവായും വഴികാട്ടിയായും നന്മയുടെ പ്രതീകമായും മാറുന്നു. അത്തരത്തിൽ എന്റെ…
Read More »