News
-
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; കാർ പൂർണ്ണമായും കത്തിനശിച്ചു*
കൂടരഞ്ഞി : കക്കാടംപൊയിൽ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയിൽ ഇന്നാണ് സംഭവം ഉണ്ടായത്.കക്കാടംപൊയിൽ ഭാഗത്തേക്ക് പോവുകയായിരുന്ന ഡസ്റ്റർ കാറിൽ നിന്നാണ്…
Read More » -
കോഴിക്കോട് ജില്ല കളക്ടറായി എം എസ് മാധവിക്കുട്ടി ചുമതലയേറ്റു
ദുര്‍ബല വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന- ജില്ല കളക്ടര്‍ കോഴിക്കോട്:സമൂഹത്തിലെ ദുര്‍ബലരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് ജില്ല കളക്ടര്‍ എം എസ് മാധവിക്കുട്ടി. കോഴിക്കോട്…
Read More » -
കുഴിമന്തിക്കടയിലെ മോഷണം: അഞ്ച് മാസത്തിന് ശേഷം ജീവനക്കാരൻ പിടിയിൽ
മുക്കം: മുക്കം നഗരസഭയിലെ നീലേശ്വരത്ത് പ്രവർത്തിക്കുന്ന കുഴിമന്തിക്കടയിലെ മോഷണവുമായി ബന്ധപ്പെട്ട് യുവാവ് പൊലീസ് പിടിയിലായി. ഇടുക്കി കട്ടപ്പന സ്വദേശി പുളിക്കൽ അഭിഷേകിനെയാണ് (22) മുക്കം പൊലീസ് തന്ത്രപരമായി…
Read More » -
നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു.
കൂടരഞ്ഞി : കക്കാടംപൊയിൽ റൂട്ടിലെ കള്ളിപ്പാറയിൽ വീണ്ടും വാഹനാപകടം. കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലുള്ള പറമ്പിലേക്ക് മറിഞ്ഞു. ഇന്നലെ വൈകുന്നേരം 3…
Read More » -
സംരക്ഷണഭിത്തിയില്ല: നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു.
തിരുവമ്പാടി: തിരുവമ്പാടി – കൂടരഞ്ഞി റോഡിലെ കക്കുണ്ട് തോട്ടിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തിരുവമ്പാടിയിൽ നിന്ന് കൂടരഞ്ഞിയിലേക്ക് പോകുകയായിരുന്ന കക്കാടംപൊയിൽ സ്വദേശികൾ സഞ്ചരിച്ചിരുന്നകാർ ആണ്…
Read More » -
ഊട്ടി പുഷ്പമേള തുടങ്ങിയതോടെ നാടുകാണി ചുരം പാതയിലൂടെ സഞ്ചാരികളുടെ തിരക്ക്
നിലമ്പൂർ: ഊട്ടി പുഷ്പമേള തുടങ്ങിയതോടെ നാടുകാണി ചുരം പാതയിലൂടെ സഞ്ചാരികളുടെ തിരക്കായി. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മുതൽ ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ വാഹനങ്ങളുടെ തിരക്കാണ്. 128–ാമത് പുഷ്പമേള തിങ്കളാഴ്ചയാണു…
Read More » -
ശക്തമായ മഴയിൽ കോടഞ്ചേരി അങ്ങാടി ചെളിക്കുളമായി
കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയിൽ ഇന്ന് ഉച്ചകഴിഞ്ഞു പെയ്ത മഴയിൽ ചെളിക്കുളമായി.കോടഞ്ചേരി തെയ്യപ്പാറ റോഡിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കഴിഞ്ഞദിവസങ്ങളിൽ കാന എടുത്തിരുന്നു. പൈപ്പ് സ്ഥാപിച്ചതിനുശേഷം മൂടിയ…
Read More » -
മൈലാഞ്ചിമൊഞ്ചിൽ സൗഹൃദത്തിന്റെ നെയ്ത്ത്: കൂളിമാട് ഉബുണ്ടു കാർണിവലിൽ മതേതരത്വത്തിന്റെ നിറംചാർത്തി ‘മെഹന്ദി ഫെസ്റ്റ്’
കൂളിമാട്: ഇന്ത്യയുടെയും കേരളത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തെയും മതേതര മൂല്യങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ട് കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘ഉബുണ്ടു കാർണിവൽ’ മറ്റൊരു ശ്രദ്ധേയമായ ചടങ്ങിന് വേദിയായി. വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ…
Read More » -
സിപിഐ(എം) തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തിലെ വിമർശനം:വാസ്തവ വിരുദ്ധമാണന്ന് വി.കെ.വിനോദ്.
തിരുവമ്പാടി:സിപിഐ(എം) തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തില്‍ നടന്ന ചര്‍ച്ചയെന്ന രൂപേണ പ്രമുഖ മലയാളം ന്യൂസില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണന്ന് സിപിഐഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ.വിനോദ്.ഏരിയ…
Read More » -
തുരങ്കപാത യാഥാർഥ്യമാക്കും -സി.കെ. കാസിം എം.എൽ.എ
തിരുവമ്പാടി മലയോര, കുടിയേറ്റ നിവാസികളുടെ ചിരകാലാഭിലാഷമായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത യു. ഡി.എഫ്. സർക്കാർ സമയബന്ധിതമായി യാഥാർഥ്യമാക്കുമെന്ന് സി.കെ. കാസിം എം. എൽ.എ. വി.ഡി. സതീശൻ സർക്കാരിന്റെ കൂടി…
Read More »