LOCAL NEWSNews

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഗ്യാസ് ക്രമറ്റോറിയം: സേവനങ്ങൾക്ക് ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഗ്യാസ് ക്രമറ്റോറിയം പ്രവർത്തന സജ്ജമായതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.

സേവനത്തിനായി താഴെ പറയുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.
ഗ്രാമ പഞ്ചായത്ത് ഓഫീസ് -04952252059, സെക്രട്ടറി -9496048207, ഓപ്പറേറ്റർ -9048216333

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com