CAREERSHEALTHLOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ആഗസ്റ്റ് 3 ന് ഫിസിയോതെറാപ്പിസ്റ്റ് ഇൻറർവ്യൂ

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ 2026-2027 വാർഷിക പ്രോജക്ടിന്റെ ഭാഗമായി ഫിസിയോതെറാപ്പിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു.​താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം ഓഗസ്റ്റ് 3 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടക്കും.​

യോഗ്യത:​ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (BPT)​.മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി (MPT)​

പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും (Original) പകർപ്പുകളും (Photocopy) സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണമെന്ന് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com