
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
NOWCAST – Valid for next 3 hours – dated 01/08/2024 Time of issue 1600 hr IST*Moderate rainfall with surface wind speed likely to be 40 Kmph (in Gusts) over *Palakkad, Malappuram, Kozhikode, Wayanad, Kannur & Kasaragod* districts; Moderate rainfall is likely to occur at one or two places in *Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur* districts and Light rainfall is likely to occur at one or two places in Thiruvananthapuram, Kollam districts of Kerala.IMD-KSEOC-KSDMA
പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM 01/08/2024



