
കൂടരഞ്ഞി : മരഞ്ചാട്ടി കപ്രകാടൻ കുഞ്ഞുമൂഹമ്മദ് (70) നിര്യാതനായി
ഭാര്യ : പരേതയായ ആയിഷ
മകൻ :മുജീബ് (ബാറ്ററി ഷോപ്പ് കൂടരഞ്ഞി)
മകൾ : റൈഹാനത്ത്.
മരുമകൻ: അബ്ദുല്ല (കാവനൂർ ഏലിയാറമ്പ് )
ഏറെക്കാലം കൂടരഞ്ഞി മരഞ്ചാട്ടിയിൽ ആയിരുന്നു താമസം. ഇപ്പോൾ അരീക്കോട് ഊർങ്ങാട്ടിരി തച്ചണ്ണ പാക്കുളത്ത് താമസിച്ചു വരികയാണ്. സഹോദരങ്ങൾ കപ്രകാടൻ സൈദ്, നാസർ, ഹംസ, ഹമീദ്, മുസ്തഥഫ, കരീം, പാത്തുമ്മ,സുലൈഖ.
മയ്യിത്ത് നിസ്കാരം നാളെ (18-12-2022 ഞായറാഴ്ച ) രാവിലെ 08:00 -മണിക്ക് ഊർങ്ങാട്ടിരി തച്ചാംപറമ്പ് ജുമാ മസ്ജിദി



