LOCAL NEWSMUKKAMNews

റോഡ് ഉദ്ഘാടനം ചെയ്തു.

മുക്കം നഗരസഭയിലെ ഡി വിഷൻ 25 വെസ്റ്റ് മണാശ്ശേരിയിലെ പൊയിലിൽ കോളനി റോഡ് ലിന്റോ ജോസഫ് എംഎൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അധ്യക്ഷത വഹിച്ചു. എംഎൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം നടത്തിയത്. കൗൺസിലർ കുഞ്ഞൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.. AK ഉണ്ണികൃഷ്ണൻ ,രവി മാസ്റ്റർ . KC ബാലകൃഷ്ണൻ. ബിജു . MV രജനി, ബിജു നഎന്നിവർ സംസാരിച്ചു. വാർഡ് സമിതി കൺവീനർ EP ശ്രീനിവാസൻ നന്ദി രേഖപ്പെടുത്തി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com