KODANECHERYLOCAL NEWSNews

കോടഞ്ചേരി പാലക്കൽ പ്രമുഖ പണ്ഡിതൻ തിരുത്തുമ്മൽ അഹമ്മദ്കുട്ടി മുസ്‌ലിയാർ അന്തരിച്ചു.

കോടഞ്ചേരി പാലക്കൽ
പ്രമുഖ പണ്ഡിതൻ തിരുത്തുമ്മൽ അഹമ്മദ്കുട്ടി മുസ്‌ലിയാർ (85) അന്തരിച്ചു.

അര നൂറ്റാണ്ടിലധികമായി പാലക്കൽ ഖാളി സ്ഥാനം വഹിച്ചു വരികയായിരുന്നു. അടിവാരം കേരള മുസ്‌ലീം ജമാഅത്ത് പ്രസിഡന്റ്, പുതുപ്പാടി റെയ്ഞ്ച് സാരഥി എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ: പരേതയായ സൈനബ. മക്കൾ: അബ്ദുസലാം സുബ് ഹാനി (അടിവാരം റെയ്ഞ്ച് സ്ക്രട്ടറി), പരേതനായ അബ്ദുൽ അസീസ്, അബ്ദുൽ നാസർ, ഹഫ്സത്ത്, റൈഹാനത്ത്. മരുമക്കൾ: ഷൗക്കത്തലി, ഗഫൂർ മുസ് ലിയാർ (മില്ല്മുക്ക്), പാത്തുമ്മ, സുലൈഖ. ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് പാലക്കൽ മസ്ജിദ് ഖബർസ്ഥാനിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com