KODANECHERYLOCAL NEWSNews

കോടഞ്ചേരി പറപ്പറ്റ മണിയാട്ട് മാത്യു നിര്യാതനായി

കോടഞ്ചേരി: ആദ്യകാല കുടിയേറ്റ കർഷകൻ പറപ്പറ്റ മണിയാട്ട് മാത്യു (കൊച്ചേട്ടൻ -94) നിര്യാതനായി മക്കൾ:പൈലി, മാത്യു, പരേതയായ ആഗ്നസ്, മേരി, ജോസ്, ടോമി, എൽസമ്മ, ലിസി. മരുമക്കൾ:ത്രേസ്യാമ്മ പടിഞ്ഞാറേമാങ്കുളത്തിൽ കുപ്പായക്കോട്, റോസമ്മ വെള്ളപ്പനാട്ട് കണ്ണോത്ത്, ജോസഫ് കപ്യാരുമലയിൽ കോടഞ്ചേരി, ബാബു അഴകത്ത് തിരുവമ്പാടി, ജയ പനക്കവയലിൽ പുല്ലുരാംപാറ, ട്രീസ കർണ്ണാടക, ജോസ് അറയ്ക്കൽ കുപ്പായക്കോട്, രാജു മാവേലിൽ ആനക്കാംപൊയിൽ. സംസ്കാരം: നാളെ തിങ്കൾ(26-12-22) രാവിലെ 8.45 ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com