താമരശ്ശേരി:ചുരം അഞ്ചാം വളവിൽ ബൈക്ക് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.പെരിന്തൽമ്മണ്ണ സ്വദേശിയായ വിദ്യാർത്ഥിയാണ് അപകടത്തിൽപെട്ടത്.
ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.ബൈക്ക് യാത്രികനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

Lorem ipsum dolor sit amet, consectetur.
You cannot copy content of this page