
തിരുവമ്പാടി:ചക്കുംമൂട്ടിൽ ഏലിയാമ്മ (80) നിര്യാതയായി.
തിരുവമ്പാടി കുരിശിങ്കൽ കുടുംബാംഗമാണ് പരേത.
ഭർത്താവ് :പരേതനായ മത്തായി.
മക്കൾ:വിൽസൻ (ബഹ്റിൻ) സോജൻ , ബിനോയി, റോയി , ജോബി
മരുമക്കൾ :സഫ്രിയ (വെള്ളയ്ക്കാ കുടി) ഷൈനി (പടത്തുകാട്ടിൽ പുല്ലൂരാംപാറ ) സിന്ധു (കുളങ്ങര തൊട്ടി കുളത്തുവയൽ) ജോൺസി (പുത്തൻപുരക്കൽ റിപ്പൺ )
സംസ്കാരം: നാളെ (04 ജൂൺ 2026 വ്യാഴം ) 5 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.



