LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ 7 മുതൽ 2 വരെ കാപ്പിയിൽ, പനയംകണ്ടി, വാളന്നൂർ, ഓടക്കാളി, കാരാട്ടുമുക്ക്, വാകേരി, രാജഗിരി, വെളുപ്പാൻപൊയിൽ, ശാന്തിനഗർ, എസ്റ്റേറ്റ് മുക്ക്.

∙ 8.30 – 5.30: മുക്കം പിഎച്ച്സി, പൊലീസ് സ്റ്റേഷൻ പരിസരം.

∙ 9 – 5: വെള്ളലശ്ശേരി, ഉരുണ്ണിയാമാക്കിൽ, സിഎച്ച് സെന്റർ, പാറക്കണ്ടി, പിപിഎം ക്രഷർ, ചോയ്സ് സ്കൂൾ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com