ആനക്കാംപൊയിൽ സെന്റ് മേരീസ് ദേവാലയത്തിൽ തിരുനാൾ മഹാമഹം 06, 07, 08 തിയ്യതികളിൽ

ആനക്കാംപൊയിൽ സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹാമഹം2023 ജനുവരി 06, 07, 08 (വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ)ഭക്തി നിർഭരമായ തിരുക്കർമ്മങ്ങൾ – ആത്മീയ വെളിച്ചം പകരുന്ന വചന സന്ദേശങ്ങൾ – കർണ്ണാനന്ദകരമായ വാദ്യമേളങ്ങൾ – നയന മനോഹരമായ ദീപാലങ്കാരങ്ങൾ സ്നേഹമുള്ളവരെപ്രസിദ്ധവും അനേകായിരങ്ങളുടെ ഭക്തി കേന്ദ്രവുമായ സെന്റ് സ് ദേവാലയത്തിൽ ഇടവക സ്വസ്ഥയായ പരിശുദ്ധ ക്യകാമറിയത്തിന്റെയും ധീര രക്തസാക്ഷിയായ വീരു വ സാനോസിന്റെയും തിരുനാൽ 2023 ജനുവരി 06, 07, 28 തീയതികളിൽ ആഘോഷപൂർവ്വം കൊണ്ടാടുന്നു.
തിരുക്കർമങ്ങളിലും മറ്റ് ആഘോഷപരിപാടികളിലും പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ക്ഷണിക്കുന്നു.തിരുനാൾ തിരുക്കർമ്മങ്ങൾ2022 ജനുവരി 08 ഞായർ7.00 am – വി. കുർബാന 9.30 amആഘോഷമായ പാട്ടുകുർബാന, സന്ദേശം റവ.ഫാ. ജോർജ്ജ് വെള്ളക്കാകുടിയിൽ(ഡയറക്ടർ, KCYM, താമരശ്ശേരി)ലദീഞ്ഞ്, പ്രദക്ഷിണം സമാപന ആശീർവാദം2023 ജനുവരി 06, 07, 08 (വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ)ഭക്തി നിർഭരമായ തിരുക്കർമ്മങ്ങൾ – ആത്മീയ വെളിച്ചം പകരുന്ന വചന സന്ദേശങ്ങൾ – കർണ്ണാനന്ദകരമായ വാദ്യമേളങ്ങൾ – നയന മനോഹരമായ ദീപാലങ്കാരങ്ങൾ സ്നേഹമുള്ളവരെപ്രസിദ്ധവും അനേകായിരങ്ങളുടെ ഭക്തി കേന്ദ്രവുമായ സെന്റ് സ് ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ക്യകാമറിയത്തിന്റെയും ധീര രക്തസാക്ഷിയായ വി. സെബസ്റ്റ്യനോന്റെയും തിരുനാൾ 2023 ജനുവരി 06, 07, 28 തീയതികളിൽ ആഘോഷപൂർവ്വം കൊണ്ടാടുന്നു. തിരുക്കർമങ്ങളിലും മറ്റ് ആഘോഷപരിപാടികളിലും പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ക്ഷണിക്കുന്നു. തിരുനാൾ തിരുക്കർമ്മങ്ങൾ2023 ജനുവരി 06 വെള്ളി6.40amപരേതരുടെ ഓർമ്മദിനം കൊടിയേറ്റ് രൂപങ്ങൾ വെഞ്ചിരിപ്6.45 am – വി. കുർബ്ബാനറവ. ഫാ. അഗസ്റ്റിൻ പാട്ടാണിയിൽ (വികാരി) സിമിത്തേരി സന്ദർശനം, പ്രാർത്ഥന6.00 pmകലാപരിപാടികൾ (കുട്ടികൾ, മുതിർന്നവർ)8.00 pmകരോക്കെ ഗാനമേള.2023 ജനുവരി 07 ശനി6.30 am ആരാധന7.00 am വി. കുർബ്ബാന, നൊവേനറവ.ഫാ. സെബാസ്റ്റ്യൻ കവളക്കാട്ട് (ഡയറക്ടർ, PMOC)5.00 pm- ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന,റവ.ഫാ. സിബി പൊൻപാറ CMI , (Principal, St. Mary’s HSS, Koodathai) 7.00 pmആഘോഷമായ പ്രദക്ഷിണം (കുരിശുപള്ളിയിലേക്ക്8.00pmസമാപന ആശീർവാദം– വാദ്യമേളങ്ങൾ ആകാശവിസ്മയം2022 ജനുവരി 08 ഞായർ7.00 am – വി. കുർബാന 9.30 amആഘോഷമായ പാട്ടുകുർബാന, സന്ദേശം റവ.ഫാ. ജോർജ്ജ് വെള്ളക്കാകുടിയിൽ(ഡയറക്ടർ, KCYM, താമരശ്ശേരി)ലദീഞ്ഞ്, പ്രദക്ഷിണംസമാപന ആശീർവാദം



