LOCAL NEWSNews

നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കോഴിക്കോട് : പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശ പ്രകാരംകേരള സ്ക്കൂൾ കലോത്സവത്തിൽ പങ്ക് കൊല്ലുന്നതിന് വേണ്ടി കോഴിക്കോട് ജില്ലയിലെ പ്രൈമറി സെക്കൻഡറി ഹയർ സെക്കൻഡറി,vhse വിദ്യാലയങ്ങൾക്ക് നാളെ അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ്കുമാർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com