LOCAL NEWSNewsTHIRUVAMBADY

പുന്നക്കൽ കണിയാർ കുടിയിൽ ദേവകി നിര്യാതയായി.

തിരുവമ്പാടി:പുന്നക്കൽ കണിയാർ കുടിയിൽ ദേവകി (87 ) നിര്യാതയായി. ഭർത്താവ്:പരേതനായ കുഞ്ഞൂഞ്ഞ്. മക്കൾ: ഷാജു പുല്ലൂരാംപാറ,ഷീല, ഉഷ, അജി, അജിത, ലത. മരുമക്കൾ ; മോളി , രാജൻ (മെഡിക്കൽ കോളേജ്), കെ ഡി തോമസ് പുന്നക്കൽ, സിന്ധു , സുനി. സംസ്ക്കാരം വെള്ളി രാവിലെ 10ന് വീട്ടുവളപ്പിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com