LOCAL NEWSNews

12 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി.പോക്സോ കേസിൽ രണ്ടു പേർ അറസ്റ്റിൽ.

താമരശ്ശേരി:കോടഞ്ചേരിയില്‍ 12 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍. കൂടത്തായി അമ്പലക്കുന്ന് ബിനു(31), വയലട സ്വദേശി ജിതിന്‍ (25) എന്നിവരെയാണ് കോടഞ്ചേരി ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കോഴിക്കോട്ടെ ലോഡ്ജിൽ വെച്ച് ജിതിൻ പീഡിപ്പിച്ചത്, പെൺകുട്ടിക്ക് ഒൻപത് വയസ്സ് ഉള്ളപ്പോഴാണ് ബിനു പിഡിപ്പിച്ചത്.പെൺകുട്ടിയെ ഇന്നലെ മുക്കം സ്റ്റാൻ്റിൽ വെച്ചാണ് കണ്ടെത്തിയത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com