LOCAL NEWSNews

വേനപ്പാറ തിരുകുടുംബ ദേവാലയത്തില്‍ തിരുനാള്‍മഹോത്സവം

വേ​ന​പ്പാ​റ:മലബാറിലെ ആദ്യത്തെ കുടിയേറ്റ കേന്ദ്രമായ വേ​ന​പ്പാ​റ തി​രു​കു​ടും​ബ ദേ​വാ​ല​യ​ത്തി​ല്‍ തി​രു കു​ടും​ബ​ത്തി​ന്‍റെ​യും വി​ശു​ദ്ധ​സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ള്‍ ഇ​ന്ന് കൊ​ടി​യേ​റും. എ​ട്ടു​വ​രെ ന​ട​ക്കു​ന്ന തി​രു​നാ​ള്‍ ഇ​ന്ന് വൈ​കു​ന്നേ​രം 4.45-ന് ​വി​കാ​രി ഫാ.​സൈ​മ​ണ്‍ കി​ഴ​ക്കേ​കു​ന്നേ​ല്‍ കൊ​ടി​യേ​റ്റും.

അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ന​ട​ക്കും. ഏ​ഴി​ന്‌​രാ​വി​ലെ 6.30-ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന( റ​വ. ഡോ. ​ബോ​ബി​ന്‍ മാ​താം കു​ന്നേ​ല്‍ -എം​സി​ബി​എ​സ്). 6.30-ന് ​പ്ര​ദ​ക്ഷി​ണം.
വാ​ദ്യ മേ​ള​ങ്ങ​ള്‍ , ആ​കാ​ശ​വി​സ്മ​യം, എ​ട്ടി​ന്. രാ​വി​ലെ 6.30-ന് ​വി​ശു​ദ്ധ​കു​ര്‍​ബാ​ന, 9.30-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന(​റ​വ.​ഫാ. ബെ​ന്നി മേ​ക്കാ​ട്ട് സി​എ​ഫ്‌​ഐ​സി) 11-ന് ​പ്ര​ദ​ക്ഷി​ണം, 12-ന് ​സ​മാ​പ​നാ​ശീ​ര്‍​വാ​ദം, വാ​ദ്യ മേ​ള​ങ്ങ​ള്‍ , സ്‌​നേ​ഹ​വി​രു​ന്ന്, ര​ണ്ടി​ന് കൊ​ടി​യി​റ​ക്കം

.കാര്യപരിപാടികള്‍

ജനുവരി 6 വെള്ളി

4:45 pm കൊടിയേറ്റ് ( ഫാ. സൈമണ്‍ കിഴക്കുന്നേല്‍ )

5.00 pm വി.കുര്‍ബ്ബാന , സെമിത്തേരി സന്ദര്‍ശനം, കുട്ടികളുടെ കലാപരിപാടികള്‍.

ജനുവരി 7 ശനി

6:30 am വി.കുര്‍ബ്ബാന

5.00 pm ആഘോഷമായ വി.കുര്‍ബ്ബാന ( റവ. ഡോ. ബോബിന്‍ മാതാംകുന്നേല്‍ MCBS സനാതന മേജര്‍ സെമിനാരി താമരശ്ശേരി )

6:30 pm പ്രദക്ഷിണം (പെരുവില്ലി കുരിശുപ്പള്ളിയിലേക്ക്) സന്ദേശം.

8:00 pm സമാപാശീര്‍വ്വാദം
വാദ്യമേളങ്ങള്‍, ആകാശവിസ്മയം.

ജനുവരി 8 ഞായര്‍

6:30 am വി.കുര്‍ബാന

9:40 am ആഘോഷമായ തിരുനാള്‍ കുര്‍ബാന ( റവ. ഫാ. ബെന്നി മേക്കാട്ട് CFIC സുപ്പീരിയര്‍ ജനറാള്‍. റോം.

11:00 am പ്രദിക്ഷണം വേനപ്പാറ സെന്‍റ് തോമസ് ഗ്രോട്ടോയിലേക്ക്.

12:00 pm സമാപനാശീര്‍വ്വാദം,വാദ്യമേളങ്ങള്‍,സ്നേഹവിരുന്ന്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com