
കോടഞ്ചേരി : വലിയകൊല്ലി പടിഞ്ഞാറേക്കര ( കാനത്തിൽ) ഏലിയാസ് (71 ) നിര്യാതനായി. ഭാര്യ:മേരി മറ്റത്തിൽ കൂടുംബാംഗം. മക്കൾ: ഷീബ,സിന്ധു, ഷീന മരുമക്കൾ: ജോഷി വെട്ടുകല്ലേൽ നെല്ലിപ്പോയിൽ, ജോണി കളരിത്തറ ഈരൂട്, ബിജു ചാലപ്പുറത്ത് സംസ്കാരം നാളെ (7/1/2023) ഉച്ചകഴിഞ്ഞ് 2 മണിക്ക് കാഞ്ഞിരപ്പാറ യാക്കോബായ സുറിയാനി പള്ളിയിൽ.



