LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7 – 3: പൊട്ടങ്ങൽ മുക്ക്, പൂനത്ത്, ഷാ എന്റർപ്രൈസസ്, തുരുത്തുമല, ്

കടൂളിതാഴ.∙ 7.30 – 2: എം.എൻ.സത്യാർഥി റോഡ്, ചെലവൂർ, ഭരതൻ നഗർ, ചെരാകുന്ന്, കെ.സി.റോഡ്, പള്ളിത്താഴം എന്നിവിടങ്ങളിൽ ഭാഗികമായി.

∙ 8 – 4: സലഫി, മേപ്പയൂർ ടൗൺ, കാഞ്ഞിരമുക്ക്, കൂനംവള്ളിക്കാവ്, അഞ്ചാം പീടിക, ചങ്ങരംവള്ളി, ചേവരോത്ത്, കൽപ്പത്തൂർ, കൽപ്പത്തൂർ വായനശാല, കോട്ടയിൽ അമ്പലം, മുള്ളൻപാറക്കുന്ന്, വൈലോപ്പള്ളി, മമ്മിളിക്കുളം, രാമല്ലൂർ, രാരോത്ത് മുക്ക്, ചാലിക്കണ്ടിത്താഴം, പേരാമ്പ്ര കോർട്ട് ഏരിയ, പേരാമ്പ്ര ടെലിഫോൺ എക്സ്ചേഞ്ച് ഏരിയ, അജിത സോമിൽ ഏരിയ, ചേലമ്പവളവ്, വാല്യക്കോട്, പാറപ്പുറം, അക്കൂപറമ്പ്.

∙ 8 – 5: പാടംപത്ത്, പുത്തൂർവട്ടം, എംപി ജംഗ്ഷൻ

∙ 8.30 – 12: തലപ്പെരുമണ്ണ, പുൽപറമ്പ് മുക്ക്.∙ 9 – 1: പെരുമ്പള്ളി ടൗൺ.

∙ 9 – 4: തറിമറ്റം, നെല്ലാനിച്ചാൽ, വഴിക്കടവ്.

∙ 9 – 6: കുരങ്ങത്തും പാറ, മലനാട് ക്രഷർ, കൂമ്പാറ ടൗൺ, ആനക്കല്ലുംപാറ, പുന്നക്കടവ്, പീടികപ്പാറ, തേനരുവി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com