KODANECHERYLOCAL NEWS

കോടഞ്ചേരി തോട്ടുംമുഴി കുളക്കാട്ട് വർഗ്ഗീസ് നിര്യാതനായി

കോടഞ്ചേരി: ആദ്യകാല കുടിയേറ്റ കർഷകൻ തോട്ടുംമുഴി കുളക്കാട്ട് വർഗ്ഗീസ് (89) നിര്യാതനായി.

ഭാര്യ: ഏലിയാമ്മ കൂത്താട്ടുകുളം ഇടവാക്കൽ കുടുംബാംഗം.മക്കൾ: ബേബി (റിട്ട. അധ്യാപകൻ, പിലാശ്ശേരി), ജോർജ്ജ് (റേഷൻ വ്യാപാരി തോട്ടുംമുഴി).മരുമക്കൾ: ചിന്നമ്മ പുന്നക്കൽ (വേനപ്പാറ), സുനിത മുളനിൽക്കുന്നതിൽ (ഇടക്കര).

സംസ്ക്കാരം ഇന്ന് (16-06-2023-വെള്ളി) വൈകിട്ട് 03:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുറംപാത്തി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com