
തിരുവമ്പാടി:കാളിയാമ്പുഴ പറയൻകുഴിയിൽ ആന്റണി (അപ്പച്ചൻ)യുടെ ഭാര്യ ഫിലോമിന ആന്റണി (78) നിര്യാതയായി.
കുളത്തിങ്കൽ കുടുംബാംഗമാണ്. മൃതശരീരം മകൻ ഷാജിയുടെ വസതിയിൽ
മക്കൾ :ജോസ് , ബീന, റീന, ഷാജി
മരുമക്കൾ :ജെസ്സി മംഗലശ്ശേരി ചെമ്പനോട,
പരേതനായ ജോയ് മൈലാടിയിൽ,സജി കാനാട്ട് കല്ലാനോട് ,
ശാന്തി പിണക്കാട്ട് കുപ്പായക്കോട് .
സംസ്കാരം: ഞായർ ഉച്ച കഴിഞ്ഞ്(22/1/2023) 2 മണിക്ക് പുല്ലൂരാംപാറ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൻ



