
രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 30 വരെ താമരശ്ശേരി കുറ്റിയാക്കിൽ, അണ്ടോണ, അണ്ടോണപ്പാലം, അരയറ്റക്കുന്ന്, പുലിക്കുന്ന്.∙ 8 – 5 അരിക്കുളം നടുവത്തൂർ, കീഴരിയൂർ, കീഴരിയൂർ ഭാഗങ്ങൾ, അത്യാറ്റിൽ ട്രാൻസ്ഫോമറിന്റെ
കീഴിലുള്ള പ്രദേശങ്ങൾ. മാപ്പിളാണ്ടി, ഊരത്ത് എൽപി സ്കൂൾ പരിസരം, പന്നിവയൽ.
∙ 8 – 6 കോവൂർ വൃന്ദാവൻ കോളനി പരിസരം, റേഷൻ ഷോപ്പ്.∙ 9 – 5 പുതുപ്പാടി കാൽവരി, ത്രിവേണി, താഴ്വാരം, തങ്ങൾക്കുന്ന്, കട്ടിപ്പാറ ടൗൺ ഭാഗികം. മുക്കം ആനയാൻകുന്ന്, മുരിങ്ങംപുറായിൽ, പാറത്തോട്, പട്ടർച്ചോല, മലാംകുന്ന്. ∙10 – 2 കാരപ്പറമ്പ് ഗവ.വനിതാ പോളിടെക്നിക്, ഫ്ലോറിക്കൻ റോഡ് – അണ്ടർപാസ്, കാഞ്ഞിരമുക്ക്, കാഞ്ഞിരവയൽ, ആശ്രമം.



