LOCAL NEWS

കോഴിക്കോട് ജില്ലയിൽ ഇന്ന് (30-01-2023); അറിയാൻ,

യത്നം പദ്ധതി: അപേക്ഷ ക്ഷണിച്ചു : കോഴിക്കോട് ∙ വിവിധ മത്സര പരീക്ഷയ്ക്കു തയാറെടുക്കുന്ന ട്രാൻസ്ജെൻഡറുകൾക്കു പരിശീലനത്തിനു സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള യത്നം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 0495 2371911.

സൗജന്യ പരിശീലനംകോഴിക്കോട് ∙ കോച്ചിങ് കം ഗൈഡൻസ് സെന്റർ ഫോർ എസ്‌സി/എസ്ടിയുടെ നേതൃത്വത്തിൽ പട്ടികജാതി/ഗോത്ര (എസ്‌സി/എസ്ടി) വർഗ വിഭാഗക്കാർക്ക് പിഎസ്‌സി പരീക്ഷയ്ക്ക് സൗജന്യ പരിശീലനം സംഘടിപ്പിക്കും അവസാന തീയതി 31. 0495 2376179.

സൗജന്യമെഡിക്കൽ ക്യാംപ്കോഴിക്കോട് ∙ കെഎംസിടി മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ അർബൻ ഹെൽത്ത് സെന്ററും മുക്കം മുനിസിപ്പാലിറ്റിയും ചേർന്ന് ഇന്നു രാവിലെ 9 മുതൽ മുക്കം അർബൻ ഹെൽത്ത് സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും.അധ്യാപക നിയമനംപുതുപ്പാടി∙ ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക അഭിമുഖം നാളെ രാവിലെ 10.30ന് ഓഫിസിൽ

നൈപുണ്യ പരിശീലനം കോഴിക്കോട് ∙ ജില്ലാ വ്യവസായ കേന്ദ്രവും അസാപ് കേരളയും ചേർന്ന് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഇന്റീരിയർ ഡിസൈൻ വിഷയത്തിൽ എൻഐടിയിൽ നൈപുണ്യ പരിശീലനം നൽകുന്നു. ഫെബ്രുവരി 1ന് വൈകിട്ട് 4ന് മുൻപ് ജില്ലാ വ്യവസായി കേന്ദ്രത്തിൽ ഹാജരാകണം. 0495-2766563കാത്‌ലാബ് ടെക്നീഷ്യൻകോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് കാത്‌ലാബിലേക്ക് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. കൂടിക്കാഴ്ച നാളെ രാവിലെ 11ന് എച്ച്ഡിഎസ് ഓഫിസിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com