
തിരുവമ്പാടി:”രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്.. പ്രതിരോധമുയർത്തുക ” എന്ന മുദ്രാവാക്യമുയർത്തി ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്ഐ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എരഞ്ഞിമാവിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.
പരിപാടി ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈ. പ്രസിഡന്റ് സോഫിയ മെഹർ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ബി പി ബബിഷ്, ഡിവൈഎഫ്ഐ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു ബ്ലോക്ക് സെക്രട്ടറി ഇ. അരുൺ, പ്രസിഡന്റ് ജാഫർ ഷെരീഫ് എ. പി,ട്രഷറർ ആദർശ് ജോസഫ്,അഖില, എ കെ രനിൽ രാജ്, വിപിൻ ബാബു തുടങ്ങിയവർ സംസാരിച്ചു.
FacebookTwitter%0a🪀 *വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് എന്റെ തിരുവമ്പാടി വാർത്ത ഗ്രൂപ്പിൽ അംഗമാവുക * %0a 👇👇👇👇👇%0a%0a*https://chat.whatsapp.com/BhO361d4RhsIMGUC6rpIPU*%0a%0a *👉വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ക്ലിക്ക് ചെയ്യുക* %0a%0a*wa.me/919447582278*%0a%0a*🔊 എന്റെ തിരുവമ്പാടി*" class="meks_ess-item socicon-whatsapp prevent-share-popup">WhatsApp



