KERALA NEWS

കെഎസ്ഇബി കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

കെഎസ്ഇബി കോഴിക്കോട് ജില്ലയിൽ (കോഴിക്കോട് ഇലക്ട്രിക്കൽ സർക്കിളിന്റെ കീഴിൽ) കൺട്രോൾ റൂം തുറന്നു
കോഴിക്കോട് ജില്ലയിൽ  9496010692 എന്ന നമ്പറിൽ 24 മണിക്കൂറും വൈദ്യുതി തടസ്സവും അപകടസാധ്യതയും സംബന്ധിച്ച് പരാതികൾ അറിയിക്കാൻ ബന്ധപ്പെടാവുന്നതാണ്.
വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അത് സെക്ഷൻ ഓഫീസുകളിലോ, 9496010101 എന്ന എമർജൻസി നമ്പറിലോ അറിയിക്കേണ്ടതാണ്.
പരാതികൾ അറിയിക്കാൻ 1912 എന്ന ടോൾ ഫ്രീ നമ്പറിലോ വാട്ട്സ്ആപ്പ് നമ്പറായ 9496001912  മുഖേനയോ ബന്ധപ്പെടാവുന്നതാണന്ന് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com