
കോടഞ്ചേരി:കണ്ണോത്ത് കുന്നപ്പള്ളിൽ പരേതനായ ജോസിന്റെ ഭാര്യ ലില്ലി(68) നിര്യാതയായി. പരേത തിരുവമ്പാടി വഴുതനപ്പള്ളി കുടുംബം
മക്കൾ: സ്മിത (ദുബായ്), സൗമ്യ, സന്ദീപ് (സൗദി). മരുമക്കൾ:വിന്റോ തോമസ് വടക്കേ മുണ്ടിയാനിയിൽ(ദുബായ്), ബിബിൻ വാഴേപ്പറമ്പിൽ (ആനക്കാംപൊയിൽ), ഐശ്വര്യ. സംസ്കാരം:പിന്നീട്



