LOCAL NEWS

സമര വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി

മുക്കം: കേന്ദ്ര സർക്കാരിൻ്റെ പ്രവാസി അവഗണനെക്കിതിരെ ഫെബ്രുവരി 15 ന് നടക്കുന്ന കേരള പ്രവാസി സംഘം പാർലമെൻ്റ് മാർച്ചിൽ പങ്കെടുക്കുന്ന തിരുവമ്പാടി ഏരിയയിൽ നിന്നുള്ള സമര വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി.

ഏരിയ സെക്രട്ടരി കെ.ഐ.റഹ്മത്തുള്ളക്ക് സി.പി. ഐ (എം) ഏരിയ സെക്രട്ടറി വി.കെ.വിനോദ് പതാക കൈമാറി.ചടങ്ങിൽ ഏരിയ പ്രസിഡണ്ട് ഇളമന സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു .ജോണി ഇടശ്ശേരി ,കെ .കെ .നൗഷാദ് ,കെ.എം .ഹാജിറ, കെ.ഷാജി ,പി.രജിത് കുമാർ ,ടി.കെ .അഹമ്മദ് കുട്ടി തുടങ്ങിയവർ സംബന്ധിച്ചു .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com