LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെതാ​മ​ര​ശേ​രി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ചെ​റു​പ്ലാ​ട്, വ​ന​ഭൂ​മി, പെ​രു​മ്പ​ള്ളി, പു​തു​പ്പാ​ടി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പെ​രു​മ്പ​ള്ളി, ആ​റാം​മു​ക്ക് പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും, ഈ​ങ്ങാ​പ്പു​ഴ, അ​ടി​വാ​രം പ്ര​ദേ​ശ​ങ്ങ​ൾ ഭാ​ഗി​ക​മാ​യും, ബാ​ലു​ശേ​രി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ വൈ​കു​ണ്ഠം, ബാ​ലു​ശേ​രി ടൗ​ൺ, ബാ​ലു​ശേ​രി പോ​സ്റ്റ് ഓ​ഫീ​സ്, ചി​റ​ക്ക​ൽ​കാ​വ്, ക​ല്ല​ങ്കി ഭാ​ഗ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യി.രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെമു​ക്കം സെ​ക്ഷ​ൻ പ​രി​ധി​യി​ൽ മു​ക്കം ടൗ​ൺ, പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങും.

നാ​ളെ രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ മേ​പ്പ​യൂ​ർ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പൂ​ർ​ണ​മാ​യും,മൂ​ടാ​ടി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ കൊ​ട​ക്കാ​ട്ടും കാ​ടി, ഓ​ട്ടു​ക​മ്പ​നി, അ​ക​ലാ​പ്പു​ഴ, ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ്, മു​ചു​കു​ന്ന്, മു​ചു​കു​ന്ന് കോ​ള​ജ്, ഹി​ൽ ബ​സാ​ർ, പാ​ച്ചാ​ക്ക​ൽ, വ​ലി​യ​ഞാ​റ്റി​ൽ, പു​ളി​യ​ഞ്ചേ​രി, ക​ന്നി​കു​ളം, വി​വ​ൺ ക​ലാ​സ​മി​തി, മ​ര​ക്കു​ളം, തി​ക്കോ​ടി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പൂ​ർ​ണ​മാ​യും,മേ​ല​ടി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പാ​ല​ച്ചു​വ​ട്, അ​ട്ട​ക്കു​ണ്ട്, പ​യ്യോ​ളി അ​ങ്ങാ​ടി, കീ​രം​കൈ, മു​ണ്ടാ​ളി​ത്താ​ഴ, ഇ​ട​ത്തും​താ​ഴ, ത​ച്ച​ൻ​കു​ന്ന്, കീ​ഴൂ​ർ, മൂ​ലം​തോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും, മേ​ല​ടി ടൗ​ൺ, പ​യ്യോ​ളി ബീ​ച്ച്, കോ​ട്ട​ക്ക​ൽ, സ​ർ​ഗാ​ല​യ, കൊ​ളാ​വി​പ്പാ​ലം, അ​റു​വ​യ​ൽ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ ഭാ​ഗി​ക​മാ​യും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com