
തിരുവമ്പാടി:തോട്ടത്തിൻകടവ്
കൽപ്പുഴായി തീ പൊള്ളൽ പാരമ്പര്യ വൈദ്യ വാഴതോട്ടത്തിൽ ഉണ്ണൂലി (88) നിര്യാതയായി.
തീ പൊള്ളൽ
ചികിത്സയിലൂടെ ഉണ്ണൂലിയമ്മയുടെ മരുന്ന് തേടി നാട്ടിലും പുറംനാട്ടിൽ നിന്നും നിരവധി ആളുകൾ ചികിത്സ തേടിയെത്തുമായിരുന്നു.
ഭർത്താവ്: പരേതനായ ചന്തുക്കുട്ടി
മക്കൾ:കോമള,രവി,വിശ്വൻ,പുഷ്പ,പ്രേമരാജൻ,സതി,അനില
മരുമക്കൾ:ശിവദാസൻ,സുബ്രഹ്മണ്യൻ,വിമല,സുഷമ,ബിനി,അപ്പുക്കുട്ടൻ,പരേതനായ ജയരാജൻ
സംസ്കാരം:ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ



