KOODARANCHILOCAL NEWS

മത്സ്യകുഞ്ഞുങ്ങൾ വിതരണം ചെയ്തു

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന കാർപ് മത്സ്യകുഞ്ഞുങ്ങളുടെ വിതരണ ഉത്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു.

150 ൽ പരം ഗുണഭോക്താക്കൾക്ക് ഇതുമൂലം പ്രയോജനം ലഭിക്കും എന്ന് പ്രസിഡന്റ് പറഞ്ഞു. കൂടരഞ്ഞി ബസ്റ്റാൻഡിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ, എൽസമ്മ ജോർജ്, ബോബി ഷിബു, ബാബു മൂട്ടോളി, പ്രമോട്ടർ സജിത, തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com