KODANECHERYLOCAL NEWS

കൊട്ടാരക്കോത്ത് അമ്പലപ്പടി വയലോരം കവുങ്ങുള്ള കുന്ന് ശാന്ത നിര്യാതയായി

കൊട്ടാരക്കോത്ത്:അമ്പലപ്പടി വയലോരം കവുങ്ങുള്ള കുന്ന് ശാന്ത (50 ) നിര്യാതയായി

ഭർത്താവ് :- എ.പി ശ്രീധരൻ മക്കൾ:-ശ്രുതി, അജയ് മരുമകൻ:-ജിതിൻ

സഹോദരങ്ങൾ:-ശാരദ, ലീല, ജാനു, നാരായണൻ, ദാമോദരൻ

സംസ്ക്കാരം:വീട്ടിലെ ചടങ്ങുകൾക്കു ശേഷം ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് വീട്ടിൽ നിന്നും തിരിച്ച് 2.30യോടു കൂടി തിരുവമ്പാടി പൊതു ശ്മശാനത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com