LOCAL NEWSNews

തിരുവമ്പാടിയിൽ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 180 മത്സ്യ കർഷകർക്ക് കട്ല, റോഹു, മൃഗാല ഇനത്തിൽ പെട്ട മത്സ്യകുഞ്ഞുങ്ങൾ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട് വിതരണം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.എ അബ്ദുറഹിമാൻ, ലിസ്സി എബ്രഹാം, ബിന്ദു ജോൺസൻ, ഫിഷറിസ് പ്രൊമോട്ടർ ബിന്ദു ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com